¡Sorpréndeme!

വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുൽ | Oneindia Malayalam

2019-03-25 163 Dailymotion

rahul gandhi promise minimum income gurarantee no announcement on wayanad seat
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ച് വിശദമാക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. മിനിമം വരുമാനമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസം 12000 രൂപ വരുമാനം ഉറപ്പാക്കും. പാവപ്പെട്ട 20 ശതമാനം പേര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രകടനപത്രികയെ കുറിച്ചല്ലാതെ മറ്റൊരു ചോദ്യങ്ങളിലും മറുപടിയില്ലെന്ന് രാഹുല്‍ പറഞ്ഞു.